• Men
  • Women
  • Kids
  • Post a CV

    Medecins du Monde Jane Addams reduce child mortality challenges Ford Foundation. Diversification shifting landscape advocate pathway to a better life rights international. Assessment.

  • Get a Interview Call

    Medecins du Monde Jane Addams reduce child mortality challenges Ford Foundation. Diversification shifting landscape advocate pathway to a better life rights international. Assessment.

  • Get an awesome job

    Medecins du Monde Jane Addams reduce child mortality challenges Ford Foundation. Diversification shifting landscape advocate pathway to a better life rights international. Assessment.

  • Post a CV

    Medecins du Monde Jane Addams reduce child mortality challenges Ford Foundation. Diversification shifting landscape advocate pathway to a better life rights international. Assessment.

  • Get a Interview Call

    Medecins du Monde Jane Addams reduce child mortality challenges Ford Foundation. Diversification shifting landscape advocate pathway to a better life rights international. Assessment.

  • Get an awesome job

    Medecins du Monde Jane Addams reduce child mortality challenges Ford Foundation. Diversification shifting landscape advocate pathway to a better life rights international. Assessment.

  • Our Team

  • Syed Faizan AliMaster / Computers
  • Syed Faizan AliMaster / Computers
  • Syed Faizan AliMaster / Computers
  • Syed Faizan AliMaster / Computers
  • ഫാദർ സനോജ് അറങ്ങാശ്ശേരിക്ക് Master / Computers
  • Father Tony Vazappily Assistant Vicar
  • Latest News

    Wednesday, August 19, 2020

    NSS ഓൺലൈൻ പ്രോഗ്രാമുകളെ കുറിച്ച്



    1. ഓഫ് ലൈൻ അല്ലാതെ ഓൺലൈൻ ആയി തന്നെ നടത്തുക.


    2. എല്ലാ യൂണിറ്റിനും പ്രാതിനിധ്യം നൽകി പരമാവധി കുട്ടികളെ മത്സരാർത്ഥികളായും കാണികളായും ഓൺലൈനായി തന്നെ പങ്കെടുപ്പിക്കുക.


    3. പരമാവധി പ്രസംഗ / പ്രഭാഷണ പരിപാടികൾ ഒഴിവാക്കി വിദ്യാർത്ഥി അവതരണ പരിപാടികൾക്ക് പ്രാധാന്യം കൊടുക്കുക.


    4. അഞ്ച് മിനുറ്റിൽ ഒതുങ്ങുന്ന ഓൺലൈൻ ഉദ്ഘാടന ചടങ്ങ് നടത്തി മാതൃക കാണിക്കുക.


    5. സംഘടിപ്പിക്കുന്ന ലൈവ് പ്രോഗ്രാമുകൾ റെക്കോർഡ് ചെയ്തത് നമ്മുടെ റിപ്പോർട്ട് വാട്സ്പ്പ് നമ്പറിലേക്കും PAC യ്ക്കും അയച്ചുകൊടുക്കുക.


    6. മേൽ നിർദ്ദേശങ്ങൾക്ക് പ്രാമുഖ്യം കൊടുത്തായിരിക്കും ഓൺലൈൻ പ്രവർത്തനങ്ങൾ PAC മോണിറ്റർ ചെയ്യുന്നത്. 

    കാര്യമായി ഒന്നും ചെയ്യാത്ത യൂണിറ്റുകളോട് ഒന്നാം വർഷ എൻറോൾമെന്റിനു മുൻപ് വിശദീകരണം തേടുന്നതാണ്.


    7. നിങ്ങൾക്ക് ഗൂഗിൽ മീറ്റ് സംഘടിപ്പിക്കുന്നതു സംബന്ധിച്ചോ റെക്കോർഡ് ചെയ്യുന്നതു സംബന്ധിച്ചോ സ്ട്രീം ചെയ്യുന്നത് സംബന്ധിച്ചോ ക്ലാസ്സുകളോ വീഡിയോകളാ വേണെമെങ്കിൽ RC/DC/PACയോടു പറയുക.

    'സ്നേഹ സഞ്ജീവനി '


    'സ്നേഹ സഞ്ജീവനി '

    ഇന്ന് മുതൽ ആരംഭിക്കുന്നു

    1.ദുരിതമനുഭവിക്കുന്ന കിടപ്പു രോഗികൾക്ക് മരുന്നും ആവശ്യമെങ്കിൽ മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു കൊടുക്കുക.

    2. പണമുണ്ടായിട്ടും എത്തിച്ചു കൊടുക്കുവാൻ ആളില്ലാത്തവർക്കും സഹായമാകണം.

    3. PHC യുടെ ശ്രദ്ധയിൽ പെടുത്തേണ്ടവരെ അതു ചെയ്തു കൊടുക്കുക.

    4. ഡോക്ടറെ ചെന്നു കാണുവാൻ പറ്റാത്തവർക്ക് ഓൺലൈൻ ഡോക്ടർ, സർക്കാരിന്റെ 'ഈ സഞ്ജീവനി' സൗകര്യം മൊബൈലിൽ ഒരുക്കി കൊടുക്കൽ (ഇത് പറഞ്ഞുവെന്നു മാത്രം  രോഗിയുമായി അടുത്തിടപഴകുവാനുള്ള സാഹചര്യം കോവിഡ് പശ്ചാത്തലത്തിൽ നോക്കി ചെയ്താൽ മതി)

    5. വളണ്ടിയർമാരുടെ മീറ്റിങ്ങ് വിളിച്ച് പ്രൊജക്റ്റിനെ കുറിച്ച് പറയുക. അവരുടെ പ്രദേശത്തെ അർഹതപ്പെട്ടവരെ കണ്ടെത്തി ആവശ്യങ്ങൾ അറിയുവാൻ പറയുക.

    6. പ്രസ്തുത ആവശ്യങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ, PTA, SMC, ക്ലബ്ബുകൾ, മറ്റു പ്രാദേശിക പ്രായോജകർ എന്നിവരുടെ സഹായത്തോടെ വിദ്യാർത്ഥികളിലൂടെ തന്നെ എത്തിച്ചു നൽകുവാൻ ശ്രമിക്കുക.

    7. സഹായം കൈമാറുമ്പോൾ ഫോട്ടോ നിർബന്ധമില്ല. എടുക്കുകയാണെങ്കിൽ തന്നെ അവരുടെ മുഖം വരാത്ത രീതിയിൽ ചെയ്യുക.

    8. ഓണത്തിനു മുൻപുള്ള ദിവസം പ്രൊജക്റ്റ് റിസൾട്ട് യൂണിറ്റ് വൈസ് വിലയിരുത്താം

    Tuesday, August 18, 2020

    കർഷകദിനാചരണം

     

    പ്രിയ NSS പ്രോഗ്രാം ഓഫീസർമാരെ, കർഷകദിനാചരണം സംബന്ധിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ  ഈ ദിനാചരണം നടത്തുന്നത് Vhss കാറളവും GVHSS വലപ്പാട് ചേർന്നാണ്. മൂന്ന് പരിപാടികൾ ആണ്‌ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, മികച്ച  കർഷകരെ തിരഞ്ഞെടുക്കൽ, ഓണത്തോടനുബന്ധിച്ചുള്ള പാട്ടുകൾ അല്ലെങ്കിൽ കവിതകൾ. ഇതിൽ കാർഷിക ഉപകരണങ്ങളുടെ പ്രദർശനത്തിന്റെ ഫോട്ടോ 8086969700 എന്ന നമ്പറിലും volunteers ചെയ്ത കൃഷിയുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ, ഓണപ്പാട്ട് /കവിതകൾ എന്നിവ 9446545701എന്ന നമ്പറിലും അയച്ചു തരിക. വീഡിയോ  രണ്ടു മിനുറ്റിൽ കവിയരുത്. ഏറ്റവും നല്ല പരിപാടികൾ google meetil  അവതരിപ്പിക്കേണ്ടതാണ്. വിഡിയോയും ഫോട്ടോയും ഇടേണ്ട അവസാന date 16/08/2020 3pm. എല്ലാ യൂണിറ്റിൽ നിന്നും ഒരു ഒരു volunteer ഏതെങ്കിലും ഒന്നിൽ പങ്കെടുത്തിരിക്കണം

    ഓഗസ്റ്റ് 19 ലോക ജീവകാരുണ്യ ദിനാചരണം


     പ്രിയപ്പെട്ട എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരെ , ഓഗസ്റ്റ് 19 ലോക ജീവകാരുണ്യ ദിനാചരണം നടത്തുന്നത് ഇരിഞ്ഞാലക്കുട ഗവൺമെൻറ് ഗേൾസ്  വി എച്ച്എസ്എസ് ആണ്. ദിനാചരണത്തോടനുബന്ധിച്ച് നിങ്ങളുടെ എൻഎസ്എസ് യൂണിറ്റ് ചെയ്ത  ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഒരു ഫോട്ടോ (അടിക്കുറിപ്പോടു കൂടി )അല്ലെങ്കിൽ ഒരു വീഡിയോ (രണ്ടു മിനിറ്റിൽ കവിയാത്തത്) നാളെ 18/08/ 2020 വൈകുന്നേരം 5 മണിക്ക് മുൻപായി 96 33 69 75 71 എന്ന നമ്പറിൽ   അയച്ചുതരേണ്ടതാണ്. കോവിഡ മഹാമാരി  ലോകത്തെ ആകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് " Honouring real heroes "  എന്ന പരിപാടിയിലൂടെ  നിങ്ങൾക്ക് നിങ്ങളുടെ പ്രദേശത്തെ  മനുഷ്യ സ്നേഹികളും സന്നദ്ധസേവകരും ആയ വ്യക്തികളെ  പരിചയപ്പെടുത്തുന്നതിനു ള്ള ഒരു അവസരം കൂടി ഒരുക്കുകയാണ് ഞങ്ങൾ. അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന്റെ ഫോട്ടോ (അടിക്കുറിപ്പോടു കൂടി )അല്ലെങ്കിൽ ഒരു വീഡിയോ (രണ്ടു മിനിറ്റിൽ കവിയാത്തത്) നാളെ വൈകുന്നേരം 5 മണിക്ക് മുൻപായി  9446223808 എന്ന നമ്പറിൽ അയച്ചു തരണമെന്ന് അറിയിക്കുന്നു. എല്ലാ യൂണിറ്റുകളും ഏതെങ്കിലും ഒരു ഇനത്തിൽ പങ്കെടുക്കണമെന്ന് കൂടി അറിയിക്കുന്നു.

    കൊതുകു ദിനത്തോടനുബന്ധിച്ച്

     


    പ്രിയ എൻഎസ്എസ് കുടുംബാംഗങ്ങളെ,

     കൊതുകു ദിനത്തോടനുബന്ധിച്ച് , കൊതുകു നശീകരണത്തിന് ഉള്ള നാട്ടറിവുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ, ഓഗസ്റ്റ് 19 രാവിലെ 10 മണിക്ക് മുൻപായി ,

     9 4 9 7 8 0 3 0 7 7,

     എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുമല്ലോ. പോസ്റ്റർ അയക്കുമ്പോൾ വിദ്യാർഥിയുടെ പേരും സ്കൂളിൻ്റെ പേരും രേഖപ്പെടുത്തുമല്ലോ. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച  പോസ്റ്ററുകൾ ഗൂഗിൾ മീറ്റിൽ പ്രദർശിപ്പിക്കുന്നതാണ്. ജില്ലയിലെ ഓരോ സ്കൂളിൽനിന്നും ഒരു പോസ്റ്റർ എങ്കിലും അയക്കുമല്ലോ.

     

    എന്ന് 

    പ്രോഗ്രാം ഓഫീസർ 

    TM VHSS ,പെരുമ്പിലാവ്.

    No one has ever become poor by giving, Please Donate

    • Medecins du Monde Jane Addams reduce

    • Medecins du Monde Jane Addams reduce

    • Medecins du Monde Jane Addams reduce

    • Medecins du Monde Jane Addams reduce

    • Medecins du Monde Jane Addams reduce