Tuesday, August 18, 2020
ഓഗസ്റ്റ് 19 ലോക ജീവകാരുണ്യ ദിനാചരണം
പ്രിയപ്പെട്ട എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരെ , ഓഗസ്റ്റ് 19 ലോക ജീവകാരുണ്യ ദിനാചരണം നടത്തുന്നത് ഇരിഞ്ഞാലക്കുട ഗവൺമെൻറ് ഗേൾസ് വി എച്ച്എസ്എസ് ആണ്. ദിനാചരണത്തോടനുബന്ധിച്ച് നിങ്ങളുടെ എൻഎസ്എസ് യൂണിറ്റ് ചെയ്ത ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഒരു ഫോട്ടോ (അടിക്കുറിപ്പോടു കൂടി )അല്ലെങ്കിൽ ഒരു വീഡിയോ (രണ്ടു മിനിറ്റിൽ കവിയാത്തത്) നാളെ 18/08/ 2020 വൈകുന്നേരം 5 മണിക്ക് മുൻപായി 96 33 69 75 71 എന്ന നമ്പറിൽ അയച്ചുതരേണ്ടതാണ്. കോവിഡ മഹാമാരി ലോകത്തെ ആകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് " Honouring real heroes " എന്ന പരിപാടിയിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രദേശത്തെ മനുഷ്യ സ്നേഹികളും സന്നദ്ധസേവകരും ആയ വ്യക്തികളെ പരിചയപ്പെടുത്തുന്നതിനു ള്ള ഒരു അവസരം കൂടി ഒരുക്കുകയാണ് ഞങ്ങൾ. അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന്റെ ഫോട്ടോ (അടിക്കുറിപ്പോടു കൂടി )അല്ലെങ്കിൽ ഒരു വീഡിയോ (രണ്ടു മിനിറ്റിൽ കവിയാത്തത്) നാളെ വൈകുന്നേരം 5 മണിക്ക് മുൻപായി 9446223808 എന്ന നമ്പറിൽ അയച്ചു തരണമെന്ന് അറിയിക്കുന്നു. എല്ലാ യൂണിറ്റുകളും ഏതെങ്കിലും ഒരു ഇനത്തിൽ പങ്കെടുക്കണമെന്ന് കൂടി അറിയിക്കുന്നു.
Author
SIMON PAVARATTY
St. Mary is the patron of this church and plenty of pilgims flow everyday specially on 1st Saturday of evevry month. This church is under the parish of St.Joseph's Parish Shrine Pavaratty.
August 18, 2020
Featured
Subscribe to:
Post Comments (Atom)


0 comments:
Post a Comment