1. ഓഫ് ലൈൻ അല്ലാതെ ഓൺലൈൻ ആയി തന്നെ നടത്തുക.
2. എല്ലാ യൂണിറ്റിനും പ്രാതിനിധ്യം നൽകി പരമാവധി കുട്ടികളെ മത്സരാർത്ഥികളായും കാണികളായും ഓൺലൈനായി തന്നെ പങ്കെടുപ്പിക്കുക.
3. പരമാവധി പ്രസംഗ / പ്രഭാഷണ പരിപാടികൾ ഒഴിവാക്കി വിദ്യാർത്ഥി അവതരണ പരിപാടികൾക്ക് പ്രാധാന്യം കൊടുക്കുക.
4. അഞ്ച് മിനുറ്റിൽ ഒതുങ്ങുന്ന ഓൺലൈൻ ഉദ്ഘാടന ചടങ്ങ് നടത്തി മാതൃക കാണിക്കുക.
5. സംഘടിപ്പിക്കുന്ന ലൈവ് പ്രോഗ്രാമുകൾ റെക്കോർഡ് ചെയ്തത് നമ്മുടെ റിപ്പോർട്ട് വാട്സ്പ്പ് നമ്പറിലേക്കും PAC യ്ക്കും അയച്ചുകൊടുക്കുക.
6. മേൽ നിർദ്ദേശങ്ങൾക്ക് പ്രാമുഖ്യം കൊടുത്തായിരിക്കും ഓൺലൈൻ പ്രവർത്തനങ്ങൾ PAC മോണിറ്റർ ചെയ്യുന്നത്.
കാര്യമായി ഒന്നും ചെയ്യാത്ത യൂണിറ്റുകളോട് ഒന്നാം വർഷ എൻറോൾമെന്റിനു മുൻപ് വിശദീകരണം തേടുന്നതാണ്.
7. നിങ്ങൾക്ക് ഗൂഗിൽ മീറ്റ് സംഘടിപ്പിക്കുന്നതു സംബന്ധിച്ചോ റെക്കോർഡ് ചെയ്യുന്നതു സംബന്ധിച്ചോ സ്ട്രീം ചെയ്യുന്നത് സംബന്ധിച്ചോ ക്ലാസ്സുകളോ വീഡിയോകളാ വേണെമെങ്കിൽ RC/DC/PACയോടു പറയുക.

0 comments:
Post a Comment